ഫ്രീയായി മൊബൈൽ രീചാര്ജ് കിട്ടാൻ നെറ്റിൽ തിരഞ്ഞു തിരഞ്ഞു മടുത്തവർക്ക് വേണ്ടി . എളുപ്പ വഴി ഞാൻ പറഞ്ഞു തരാം . പക്ഷെ രീചാര്ജ് ലഭിക്കാൻ ഈ ആപ്പിൽ നിന്നും ചിലത് ഡൌണ്‍ഡൌണ്‍ലോഡ് ചെയ്യേണ്ടി വരും .അതിനു വേണ്ടി നിങ്ങളുടെ മൊബൈലിൽ നിന്നും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ബ്രൌസർ വഴി പ്ലേ സ്റൊരിൽ ചെല്ലുക .Earn talktime
Tuesday, 7 April 2015
Wednesday, 25 March 2015
16GB MICRO SDCARD FOR 389 RUPEES (CLASS 10)
വിലക്കുറവിന്റെ പര്യായമായി ഷവോമി റെഡ്മി 2 എത്തുന്നു.
വിലക്കുറവിന്റെ പര്യായമായി ഷവോമി റെഡ്മി 2 എത്തുന്നു.
ഷവോമി യുടെ റെഡ്മി 2 സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4ജി കണക്ടിവിറ്റിയുള്ള ഫോണ്‍ ഏവര്‍ക്കും ആകര്‍ഷകമായ വിലയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത് . പക്ഷെ ഓണ്‍ലൈന്‍ മുഖേന മാത്രമേ ലഭ്യമാകൂ. ഫോണിന് 6,999 രൂപയാണ് വില. ഷവോമിയുടെ മറ്റ് ഫോണുകളെപ്പോലെ ഓണ്‍ലൈന്‍ സൈറ്റായ flipkart വഴി ഫ്ളാഷ് വില്‍പ്പനയാണ് റെഡ്മി 2 ന്റെ കാര്യത്തിലും നടക്കുക. മാര്‍ച്ച് 24 ന് ആദ്യ വില്‍പ്പന നടക്കും. മാര്‍ച്ച് 12 വൈകിട്ട് ആറ് മുതല്‍ flipkartല്‍ റെഡ്മി 2 നായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.
64 bit 1.2 Chipset:Qualcomm MSM8916 Snapdragon 410,Quad-core 1.2 GHz Cortex-A53 പ്രൊസസറാണ് പുതിയ ഫോണിന് കരുത്ത് പകരുക. 8 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള റെഡ്മി 2 വിന് 1 ജിബി റാം ഉണ്ട്. ഇന്റേണല്‍ സ്റ്റോറേജ് എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 8 എംപി പിന്‍ ക്യാമറയും 2 എംപി ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. ഡ്രാഗണ്‍ ട്രെയ്ല്‍ ഗ്ലാസ് സംരക്ഷണം നല്‍കുന്ന 4.7 ഇഞ്ച് ഐപിഎസ് ഹൈഡെഫിനിഷന്‍ ഡിസ്പ്ലേ (720 x 1280) റെഡ്മി 2 ലുമുള്ളത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി 2, Dual SIM (Micro-SIM, dual stand-by). ഇരു സിമ്മും 4ജി നെറ്റ്വര്‍ക്കുകളെ പിന്തുണയ്ക്കും. 2200 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി ടുവിന് ഊര്‍ജം പകരുക.
REGISTER ചെയ്യുവാന്‍ ഈ ലിങ്കില്‍ ചെല്ലുക ഇവിടെ അമര്‍ത്തുക , REGISTERATION അവസാനിക്കുന്ന തിയ്യതി March 31st at 2PM.ഷവോമി യുടെ റെഡ്മി 2 സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4ജി കണക്ടിവിറ്റിയുള്ള ഫോണ്‍ ഏവര്‍ക്കും ആകര്‍ഷകമായ വിലയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത് . പക്ഷെ ഓണ്‍ലൈന്‍ മുഖേന മാത്രമേ ലഭ്യമാകൂ. ഫോണിന് 6,999 രൂപയാണ് വില. ഷവോമിയുടെ മറ്റ് ഫോണുകളെപ്പോലെ ഓണ്‍ലൈന്‍ സൈറ്റായ flipkart വഴി ഫ്ളാഷ് വില്‍പ്പനയാണ് റെഡ്മി 2 ന്റെ കാര്യത്തിലും നടക്കുക. മാര്‍ച്ച് 24 ന് ആദ്യ വില്‍പ്പന നടക്കും. മാര്‍ച്ച് 12 വൈകിട്ട് ആറ് മുതല്‍ flipkartല്‍ റെഡ്മി 2 നായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.
64 bit 1.2 Chipset:Qualcomm MSM8916 Snapdragon 410,Quad-core 1.2 GHz Cortex-A53 പ്രൊസസറാണ് പുതിയ ഫോണിന് കരുത്ത് പകരുക. 8 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള റെഡ്മി 2 വിന് 1 ജിബി റാം ഉണ്ട്. ഇന്റേണല്‍ സ്റ്റോറേജ് എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 8 എംപി പിന്‍ ക്യാമറയും 2 എംപി ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. ഡ്രാഗണ്‍ ട്രെയ്ല്‍ ഗ്ലാസ് സംരക്ഷണം നല്‍കുന്ന 4.7 ഇഞ്ച് ഐപിഎസ് ഹൈഡെഫിനിഷന്‍ ഡിസ്പ്ലേ (720 x 1280) റെഡ്മി 2 ലുമുള്ളത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി 2, Dual SIM (Micro-SIM, dual stand-by). ഇരു സിമ്മും 4ജി നെറ്റ്വര്‍ക്കുകളെ പിന്തുണയ്ക്കും. 2200 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി ടുവിന് ഊര്‍ജം പകരുക.
Monday, 2 February 2015
ഇപ്പോള്‍ ടച്ച് ലാപ്ടോപ്പുകള്‍ മിതമായി നിരക്കില്‍ കിട്ടുമെന്ന് എത്ര പേര്‍ക്ക് അറിയാം
ഞാനിവിടെ ഇപ്പോള്‍ നമുക്ക് പരമാവധി ഗുണ മേന്മയില്‍ പരമാവധി ബട്ജെട്ടിലുള്ള കിട്ടാവുന്ന ടച്ച് ലാപ്‌കളുടെ ലിങ്ക് കൊടുത്തിട്ടുണ്ട് .
ടച് ലാപ്‌ടോപ്പുകള്‍ ടച്ച് ആയും അല്ലാതെയും ഉപയോഗിക്കാം . ടച്ച് കൊണ്ടുള്ള ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല , അത് ഉപയോഗിചാലെ അതിന്റെ ഉപയോഗം മനസ്സിലാകൂ , കുറച്ചു മുമ്പ് വരെ നല്ല വിലയുണ്ടായിരുന്ന ,എന്നാല്‍ ഇന്ന് കാലം മാറി ഈ ലാപ്‌കള്‍ ഇന്ന് അത്യാവശ്യം സാധാരണ ലപ്പിന്റെ അതെ വിലയില്‍ കിട്ടും പക്ഷെ ഏതു മേടിക്കണം എന്നത് എല്ലാവര്ക്കും കന്ഫുഷന്‍ ഉണ്ടാകും .പിന്നെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലോകത്തുള്ള എല്ലാവര്ക്കും വിശ്വസ്തമായ (amazon, flipkart )സിടുകളാണ് അത് കൊണ്ട് സാധനം കിട്ടില്ലെന്നോ കൊടുത്ത കാശ് പോകുമെന്നോ പേടിക്കേണ്ടതില്ല.
1.ഈ കമ്പനി DELL ആണ്. ഏകദേശം 45000 രൂപയില്‍ അടുത്ത് കിട്ടാവുന്ന നല്ല ഉഗ്രന്‍ ലാപ്‌ടോപ്
പ്രോസ്സസര്‍ i5 എന്നത് വലിയ സവിശേഷതയാണ്
Flipkart ഇല്‍ ഇതേ പോലെ വില ഒന്ന് നോക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിച്കുക്ക
Dell Inspiron 15 7537 Laptop
ടച് ലാപ്‌ടോപ്പുകള്‍ ടച്ച് ആയും അല്ലാതെയും ഉപയോഗിക്കാം . ടച്ച് കൊണ്ടുള്ള ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല , അത് ഉപയോഗിചാലെ അതിന്റെ ഉപയോഗം മനസ്സിലാകൂ , കുറച്ചു മുമ്പ് വരെ നല്ല വിലയുണ്ടായിരുന്ന ,എന്നാല്‍ ഇന്ന് കാലം മാറി ഈ ലാപ്‌കള്‍ ഇന്ന് അത്യാവശ്യം സാധാരണ ലപ്പിന്റെ അതെ വിലയില്‍ കിട്ടും പക്ഷെ ഏതു മേടിക്കണം എന്നത് എല്ലാവര്ക്കും കന്ഫുഷന്‍ ഉണ്ടാകും .പിന്നെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലോകത്തുള്ള എല്ലാവര്ക്കും വിശ്വസ്തമായ (amazon, flipkart )സിടുകളാണ് അത് കൊണ്ട് സാധനം കിട്ടില്ലെന്നോ കൊടുത്ത കാശ് പോകുമെന്നോ പേടിക്കേണ്ടതില്ല.
1.ഈ കമ്പനി DELL ആണ്. ഏകദേശം 45000 രൂപയില്‍ അടുത്ത് കിട്ടാവുന്ന നല്ല ഉഗ്രന്‍ ലാപ്‌ടോപ്
പ്രോസ്സസര്‍ i5 എന്നത് വലിയ സവിശേഷതയാണ്
![]() | Dell Notebook i7347 13-Inch Convertible Touchscreen Laptop, Intel Core i5 Processor Dell http://amzn.to/1BSZPsF |
Dell Inspiron 15 7537 Laptop
2. ഇത് ASUS ന്റെ ലാപ് വില ഏകദേശം 40,000 വരും പ്രോസ്സസര്‍ i5
![]() | Asus Taichi31-NS51T 13.3" 2 in 1 Convertible Touchsreen Ultrabook (Core i5, 128GB SSD) Asus http://amzn.to/1LD1OGQ |
Flipkart ഇല്‍ ഇതേ പോലെ ഇതേ മോഡല്‍ അല്ല വില നോക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിച്കുക്ക
3.ഇത്LENOVA ഏകദേശം വില ഏകദേശം 42,000 വരും പ്രോസ്സസര്‍ i5
![]() | Lenovo All In One Flex20 (Multi-Touch) - 57327087 - 4th Generation Intel Core i5-4200U (1.60GHz 1600MHz 3MB) Lenovohttp://amzn.to/1LD2BYu |
Flipkart ഇല്‍ ഇതേ പോലെ ഇതേ മോഡല്‍ അല്ല വില നോക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിച്കുക്ക
നിങ്ങള്ക്ക് ആണ്ട്രോയിട് ആപ്പ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ ലോഡ് ചെയ്യാം
നിങ്ങളുടെ മൊബൈലില്‍ മൊബൈലില്‍ ഡൌണ്‍ ലോഡ്ചെയ്യാന്‍ സാധികാതെ വരുമ്പോള്‍ അല്ലെങ്കില്‍ മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടി offline(നെറ്റില്ലാതെ ) ആയി ഉപയോഗിക്കാന്‍ ഈ വെബ് സൈറ്റ് നിങ്ങളെ സഹായിക്കും
ആദ്യം ഡൌണ്‍ലോഡ് ചെയ്യേണ്ട ആപ്പിന്റെ ലിങ്ക് കോപ്പി ചെയ്യുക അതില്‍ നിന്നും , genarate dowload ക്ലിക്ക് ചെയ്താല്‍ അത് ഡൌണ്‍ലോഡ് ചെയ്യേണ്ട ലിങ്ക് ലഭിക്കും , അതില്‍ ക്ലിക്കി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
Saturday, 31 January 2015
Friday, 30 January 2015
പുതിയ സിനിമകള്‍ കിട്ടുന്ന വെബ്സൈറ്റ്
ഈ വെബ്‌സൈറ്റില്‍ പോയാല്‍ എല്ലാം കിട്ടും പക്ഷെ തിരയണം
https://www.google.co.in
മറ്റു ഭാഷകളില്‍ ഇറങ്ങിയ സിനിമ മലയാളത്തില്‍ കിട്ടാന്‍
https://www.youtube.com/user/mcmoviesmalayalam
വീണ്ടും മലയാള സിനിമ കളക്ഷന്‍ ന് വേണി
http://movies.indiaeveryday.in/
http://www.thiruttuvcd.me/
പുതിയ തമിള്‍ സിനിമ കിട്ടാന്‍
www.tnkings.com
http://tamilrockers.com/

Subscribe to:
Posts (Atom)