നിങ്ങളുടെ മൊബൈലില്‍ മൊബൈലില്‍ ഡൌണ്‍ ലോഡ്ചെയ്യാന്‍ സാധികാതെ വരുമ്പോള്‍ അല്ലെങ്കില്‍ മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടി offline(നെറ്റില്ലാതെ ) ആയി ഉപയോഗിക്കാന്‍ ഈ വെബ് സൈറ്റ് നിങ്ങളെ സഹായിക്കും
ആദ്യം ഡൌണ്‍ലോഡ് ചെയ്യേണ്ട ആപ്പിന്റെ ലിങ്ക് കോപ്പി ചെയ്യുക അതില്‍ നിന്നും , genarate dowload ക്ലിക്ക് ചെയ്താല്‍ അത് ഡൌണ്‍ലോഡ് ചെയ്യേണ്ട ലിങ്ക് ലഭിക്കും , അതില്‍ ക്ലിക്കി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
No comments:
Post a Comment