വിലക്കുറവിന്റെ പര്യായമായി ഷവോമി റെഡ്മി 2 എത്തുന്നു.
ഷവോമി യുടെ റെഡ്മി 2 സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4ജി കണക്ടിവിറ്റിയുള്ള ഫോണ്‍ ഏവര്‍ക്കും ആകര്‍ഷകമായ വിലയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത് . പക്ഷെ ഓണ്‍ലൈന്‍ മുഖേന മാത്രമേ ലഭ്യമാകൂ. ഫോണിന് 6,999 രൂപയാണ് വില. ഷവോമിയുടെ മറ്റ് ഫോണുകളെപ്പോലെ ഓണ്‍ലൈന്‍ സൈറ്റായ flipkart വഴി ഫ്ളാഷ് വില്‍പ്പനയാണ് റെഡ്മി 2 ന്റെ കാര്യത്തിലും നടക്കുക. മാര്‍ച്ച് 24 ന് ആദ്യ വില്‍പ്പന നടക്കും. മാര്‍ച്ച് 12 വൈകിട്ട് ആറ് മുതല്‍ flipkartല്‍ റെഡ്മി 2 നായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.
64 bit 1.2 Chipset:Qualcomm MSM8916 Snapdragon 410,Quad-core 1.2 GHz Cortex-A53 പ്രൊസസറാണ് പുതിയ ഫോണിന് കരുത്ത് പകരുക. 8 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള റെഡ്മി 2 വിന് 1 ജിബി റാം ഉണ്ട്. ഇന്റേണല്‍ സ്റ്റോറേജ് എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 8 എംപി പിന്‍ ക്യാമറയും 2 എംപി ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. ഡ്രാഗണ്‍ ട്രെയ്ല്‍ ഗ്ലാസ് സംരക്ഷണം നല്‍കുന്ന 4.7 ഇഞ്ച് ഐപിഎസ് ഹൈഡെഫിനിഷന്‍ ഡിസ്പ്ലേ (720 x 1280) റെഡ്മി 2 ലുമുള്ളത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി 2, Dual SIM (Micro-SIM, dual stand-by). ഇരു സിമ്മും 4ജി നെറ്റ്വര്‍ക്കുകളെ പിന്തുണയ്ക്കും. 2200 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി ടുവിന് ഊര്‍ജം പകരുക.
REGISTER ചെയ്യുവാന്‍ ഈ ലിങ്കില്‍ ചെല്ലുക ഇവിടെ അമര്‍ത്തുക , REGISTERATION അവസാനിക്കുന്ന തിയ്യതി March 31st at 2PM.ഷവോമി യുടെ റെഡ്മി 2 സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4ജി കണക്ടിവിറ്റിയുള്ള ഫോണ്‍ ഏവര്‍ക്കും ആകര്‍ഷകമായ വിലയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത് . പക്ഷെ ഓണ്‍ലൈന്‍ മുഖേന മാത്രമേ ലഭ്യമാകൂ. ഫോണിന് 6,999 രൂപയാണ് വില. ഷവോമിയുടെ മറ്റ് ഫോണുകളെപ്പോലെ ഓണ്‍ലൈന്‍ സൈറ്റായ flipkart വഴി ഫ്ളാഷ് വില്‍പ്പനയാണ് റെഡ്മി 2 ന്റെ കാര്യത്തിലും നടക്കുക. മാര്‍ച്ച് 24 ന് ആദ്യ വില്‍പ്പന നടക്കും. മാര്‍ച്ച് 12 വൈകിട്ട് ആറ് മുതല്‍ flipkartല്‍ റെഡ്മി 2 നായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.
64 bit 1.2 Chipset:Qualcomm MSM8916 Snapdragon 410,Quad-core 1.2 GHz Cortex-A53 പ്രൊസസറാണ് പുതിയ ഫോണിന് കരുത്ത് പകരുക. 8 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള റെഡ്മി 2 വിന് 1 ജിബി റാം ഉണ്ട്. ഇന്റേണല്‍ സ്റ്റോറേജ് എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 8 എംപി പിന്‍ ക്യാമറയും 2 എംപി ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. ഡ്രാഗണ്‍ ട്രെയ്ല്‍ ഗ്ലാസ് സംരക്ഷണം നല്‍കുന്ന 4.7 ഇഞ്ച് ഐപിഎസ് ഹൈഡെഫിനിഷന്‍ ഡിസ്പ്ലേ (720 x 1280) റെഡ്മി 2 ലുമുള്ളത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി 2, Dual SIM (Micro-SIM, dual stand-by). ഇരു സിമ്മും 4ജി നെറ്റ്വര്‍ക്കുകളെ പിന്തുണയ്ക്കും. 2200 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി ടുവിന് ഊര്‍ജം പകരുക.
No comments:
Post a Comment